2010 ലെ നവരാത്രിക്കാലത്ത് ഗൂഗിള്‍ ബസ്സില്‍ നിരവധി പേരുടെ കൂട്ടായ പരിശ്രമത്തോടെ നടത്തിയ ശ്രീ ലളിതാസഹസ്രനാമസ്തോത്ര യജ്ഞത്തില്‍ നിന്നും സമാഹരിച്ചത്. ശ്രീ പ്രദീപ് (Pd) ലളിതാസഹസ്രനാമത്തിന്റെ ആദ്യചില വരികള്‍ ഗൂഗിള്‍ ബസില്‍ ഇടുകയും അത് പൂര്‍ത്തിയാക്കിയാലോ എന്നൊരാശയം മുന്നോട്ടു വയ്ക്കുകയും ഉണ്ടായി, തുടര്‍ന്ന് ഒന്‍പത് ദിവസങ്ങള്‍ കൊണ്ട് അത് പൂര്‍ത്തിയാക്കുകയായിരുന്നു. ശ്ലോകങ്ങള്‍ ബസില്‍ നിന്നും സമാഹരിച്ചു തെറ്റുകള്‍ തിരുത്തി പൂര്‍ണ്ണരൂപത്തില്‍ പോസ്റ്റു ച്യ്തത് ശ്രീ മോഹനം Mohanam ™ ആണ്. (http://sannidhaanam.blogspot.com/) അദേഹത്തിന്റെ ബ്ലോഗിലും ശ്രീ ലളിതാസഹസ്രനാമസ്തോത്രം പോസ്റ്റു ച്യ്തിട്ടുണ്ട് ലളിതാസഹസ്രനാമസ്തോത്രത്തിന്റ പൂര്‍ത്തികരണത്തിനായ് സഹകരിച്ച എല്ലാവര്‍ക്കും, പ്രതേകിച്ചു പ്രദീപ് (Pd), മോഹനം, എഴുത്തച്ഛന്‍ എന്നിവര്‍ക്കും നന്ദി പറയുന്നു.
ശ്രീ ലളിതാസഹസ്രനാമസ്തോത്രം ഓഡിയോ
-----------------------------------------------------
ഓം.
-----------------------------------------------------
ഓം.
അസ്യ ശ്രീ ലളിതാസഹസ്രനാമസ്‌തോത്ര മഹാമന്ത്രസ്യ
വശിന്യാദി വാഗ്‌ദേവതാ ഋഷയഃ അനുഷ്‌ടുപ്‌ഛന്ദഃ
ശ്രീ ലളിതാപരമേശ്വരീ ദേവതാ,
ഐം ശ്രീമദ്‌വാഗ്‌ഭവകൂടേതിബീജം,
ക്ലീം മധ്യകൂടേതിശക്തിഃ ,
സൌ ശക്തികൂടേതി കീലകം,
മൂലപ്രകൃതിരിതി ധ്യാനം,
ശ്രീലളിതാമഹാത്രിപുരസുന്ദരീ പ്രസാദസിദ്ധിദ്വാരാ ചിന്തിത
ഫലാവാപ്‌ത്യര്‍ത്ഥേ ജപേ വിനിയോഗഃ
ധ്യാനം
സിന്ദുരാരുണവിഗ്രഹാം ത്രിണയനാംമാണിക്യമൗലിസ്‌ഫുരത്-
താരാനായകശേഖരാം സ്മിതമുഖീമാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂർണ്ണരത്നചഷകം രക്തോത്‌പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥരക്തചരണാം ധ്യായേത് പരാമംബികാം.
അരുണാം കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ-
രഹമിത്യേവ വിഭാവയേ ഭവാനീം!
ധ്യായേത് പദ്‌മാസനസ്‌ഥാം വികസിതവദനാം പദ്‌മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസത് ഹേമപദ്‌മാം വരാംഗീം.
സർവ്വാലങ്കാരയുക്താം സതതമഭയദാം ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമുർത്തിം സകലസുരനുതാം സർവ്വസമ്പത്പ്രദാത്രീം
സകുങ്കുമ വിലേപനാമളികചുംബികസ്‌തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപ പാശാങ്കുശാം
അശേഷജനമോഹിനീമരുണമാല്യഭൂഷാംവരാം
ജപാകുസുമ ഭാസുരാം ജപവിധൌ സ്‌മരേദംബികാം
ഓം ഐം ഹ്രീം ശ്രീം
സ്തോത്രം
ഓം ശ്രീമാതാ ശ്രീമഹാരാജ്ഞീ ശ്രീമത് സിംഹാസനേശ്വരീ
ചിദഗ്നികുണ്ഡസംഭുതാ ദേവകാരൃസമുദ്യതാ 1
ഉദ്യദ്ഭാനുസഹസ്രാഭാ ചതുർബാഹുസമന്വിതാ
രാഗസ്വരുപപാശാഢ്യാ ക്രോധാകാരാംകുശോജ്വലാ 2
മനോരുപേക്ഷുകോദണ`ഡാ പഞ്ചതന`മാത്രസായകാ
നിജാരുണപ്രഭാപുരമജ്ജദ് ബ്രഹ്മാണ`ഡമണ`ഡലാ 3
ചംപകാശോകപുന്നാഗസൗഗന്ധികലസത്‌കചാ
കുരുവിന്ദമണിശ്രേണീകനത്‌കോടീരമണ`ഡിതാ 4
അഷ്‌ടമീചന്ദ്രവിഭ്രാജദളികസ്ഥലശോഭിതാ
മുഖചന്ദ്രകളംകാഭമൃഗനാഭിവിശേഷികാ 5
വദനസ്മരമാംഗള്യഗൃഹതോരണചില്ലികാ
വക്ത്രലക്ഷ്മീപരിവാഹചലന്മീനാഭലോചനാ 6
നവചംപകപുഷ്പാഭനാസാദണ`ഡവിരാജിതാ
തരാകാന്തിതിരസ്‌കാരിനാസാഭരണഭാസുരാ 7
കദംബമഞ്ജരീക്‌൹പ്ത കർണ്ണപുരമനോഹരാ
താടങ്കയുഗളീഭുതതപനോഡുപമണ`ഡലാ 8
പദ്‌മരാഗശിലാദർശപരിഭാവികപോലഭുഃ
നവവിദ്രുമബിംബശ്രീന്യക്കാരിരദനച്ഛദാ 9
ശുദ്ധവിദ്യാംകുരാകാരദ്വിജപങ്ങ്‌ക്തിദ്വയോജ്വലാ
കർപ്പുരവീടികാമോദസമാകർഷദ്ദിഗന്തരാ 10
നിജസല്ലാപമാധുര്യവിനിർഭത്സിതകച്ഛപീ
മന്ദസ്മിതപ്രഭാപുരമജ്ജത് കാമേശമാനസാ 11
അനാകലിതസാദൃശ്യചിബുകശ്രീവിരാജിതാ
കാമേശബദ്ധമാഗല്യ സുത്രശോഭിതകന്ധരാ 12
കനകാംഗദകേയുരകമനീയഭുജാന്വിതാ
രത്നഗ്രൈവേയ ചിന്താകലോലമുക്താഫലാന്വിതാ 13
കാമേശ്വരപ്രേമരത്നമണിപ്രതിപണസ്തനീ
നാഭ്യാലവാലരോമാളിലതാഫലകുചദ്വയീ 14
ലക്ഷ്യരോമലതാധാരതാസമുന്നേയമധ്യമാ
സ്തനഭാരദളന്മധ്യപട്ടബന്ധവലിത്രയാ 15
അരുണാരുണകൗസുംഭവസ്ത്രഭാസ്വത്‌കടീതടീ
രത്നകിംകിണികാരമ്യരശനാദാമഭുഷിതാ 16
കമേശജ്ഞാതസൗഭാഗ്യമാർദ്ദവോരുദ്വയാന്വിതാ
മാണിക്യമകുടാകാരജാനുദ്വയവിരാജിതാ 17
ഇന്ദ്രഗോപപരിക്ഷിപ്തസ്മരതുണാഭജംഘികാ
ഗുഢഗുൽഫാ കുർമ്മപൃഷ്‌ഠജയിഷ്‌ണുപ്രപദാന്വിതാ 18
നഖദീധിതിസംച്ഛന്നനമജ്ജനതമോഗുണാ
പദദ്വയപ്രഭാജാലപരാകൃതസരോരുഹാ 19
ശിഞ്ജാനമണിമഞ്ജീരമണ`ഡിതശ്രീപദാംബുജാ
മരാളീമന്ദഗമനാ മഹാലാവണ്യശേവധിഃ 20
സർവ്വാരുണാfനവദ്യാംഗീ സർവ്വാഭരണഭുഷിതാ
ശിവകാമേശ്വരാംകസ്ഥാ ശിവാ സ്വാധീനവല്ലഭാ 21
സുമേരുമദ്ധ്യശൃംഗസ്ഥാ ശ്രീമന്നഗരനായികാ
ചിന്താമണിഗൃഹാന്തഃസ്ഥാ പഞ്ചബ്രഹ്മാസനസ്ഥിതാ 22
മഹാപദ്‌മാടവീസംസ്ഥാ കദംബവനവാസിനീ
സുധാസാഗരമധ്യസ്ഥാ കാമാക്ഷീ കാമദായിനീ 23
ദേവർഷിഗണസംഘാതസ്‌തുയമാനാത്‌മവൈഭവാ
ഭണ`ഡാസുരവധോദ്യുക്തശക്തിസേനാസമന്വിതാ 24
സംപത്‌കരീ സമാരുഢസിന്ധുരവ്രജസേവിതാ
അശ്വാരുഢാധിഷ്‌ഠിതാശ്വകോടികോടിഭിരാവൃതാ 25
ചക്രരാജരഥാരുഢസർവ്വായുധപരിഷ്‌കൃതാ
ഗേയചക്രരഥാരുഢമന്ത്രിണീപരിസേവിതാ 26
കിരിചക്രരഥാരുഢദണ`ഡനാഥാപുരസ്‌കൃതാ
ജ്വാലാമാലിനികാക്ഷിപ്തവഹ്നിപ്രാകാരമധ്യഗാ 27
മഹാപദ്‌മാടവീസംസ്ഥാ കദംബവനവാസിനീ
സുധാസാഗരമധ്യസ്ഥാ കാമാക്ഷീ കാമദായിനീ 23
ദേവർഷിഗണസംഘാതസ്‌തുയമാനാത്‌മവൈഭവാ
ഭണ`ഡാസുരവധോദ്യുക്തശക്തിസേനാസമന്വിതാ 24
സംപത്‌കരീ സമാരുഢസിന്ധുരവ്രജസേവിതാ
അശ്വാരുഢാധിഷ്‌ഠിതാശ്വകോടികോടിഭിരാവൃതാ 25
ചക്രരാജരഥാരുഢസർവ്വായുധപരിഷ്‌കൃതാ
ഗേയചക്രരഥാരുഢമന്ത്രിണീപരിസേവിതാ 26
കിരിചക്രരഥാരുഢദണ`ഡനാഥാപുരസ്‌കൃതാ
ജ്വാലാമാലിനികാക്ഷിപ്തവഹ്നിപ്രാകാരമധ്യഗാ 27
ഭണ`ഡസൈന്യവധോദ്യുക്തശക്തിവിക്രമഹർഷിതാ
നിത്യാ പരാക്രമാടോപനിരീക്ഷണസമുത്‌സുകാ 28
ഭണ`ഡപുത്രവധോദ്യുക്തബാലാവിക്രമനന്ദിതാ
മന്ത്രിണ്യംബാവിരചിതവിഷംഗവധതോഷിത29
വിശുക്രപ്രാണഹരണവാരാഹീവീര്യനന്ദിതാ
കാമേശ്വരമുഖാലോകകൽപിതശ്രീഗണേശ്വരാ 30
മഹാഗണേശനിർഭിന്നവിഘ്നയന്ത്രപ്രഹർഷിതാ
ഭണ`ഡാസുരേന്ദ്രനിർമ്മുക്തശസ്ത്രപ്രത്യസ്ത്രവർഷിണീ 31
കരാംഗുലിനഖോത്‌പന്നനാരായണദശാകൃതിഃ
മഹാപാശുപതാസ്ത്രാഗ്നിനിർദ്ദഗ്‌ദ്ധാസുരസൈനികാ 32
കാമേശ്വരാസ്ത്രനിർദ്ദഗ്‌ദ്ധസഭണ`ഡാസുരശൂന്യകാ
ബ്രഹ്‌മോപേന്ദ്രമഹേന്ദ്രാദിദേവസംസ്തുതവൈഭവാ 33
ഹരനേത്രാഗ്നിസന്ദഗ്‌ദ്ധകാമസഞ്ജീവനൗഷധിഃ
ശ്രീമദ്‌വാഗ്‌ഭവകുടൈകസ്വരുപമുഖപങ്കജാ 34
കണ`ഠാധഃകടിപര്യന്തമധ്യകുടസ്വരുപിണീ
ശക്തികുടൈകതാപന്നകട്യധോഭാഗധാരിണീ 35
മൂലമന്ത്രാത്‌മികാ മൂലകുടത്രയകളേബരാ
കുളാമൃതൈകരസികാ കുളസംകേതപാലിനീ 36
കുലാംഗനാ കുളാന്തസ്‌ഥാ കൗളിനീ കുളയോഗിനീ
അകുളാ സമയാന്തസ്‌ഥാ സമയാചാരതത്‌പരാ 37
മൂലാധാരൈകനിലയാ ബ്രഹ്‌മഗ്രന്ഥിവിഭേദിനീ
മണിപൂരാന്തരുദിതാ വിഷ്‌ണുഗ്രന്ഥിവിഭേദിനീ 38
ആജ്ഞാചക്രാന്തരാളസ്‌ഥാ രുദ്രഗ്രന്ഥിവിഭേദിനീ
സഹസ്രാരാംബുജാരുഢാ സുധാസാരാഭിവർഷിണീ 39
തടില്ലതാസമരുചിഃ ഷട്ചക്രോപരിസംസ്‌ഥിതാ
മഹാസക്തിഃ കുണ`ഡലിനീ ബിസതന്തുതനീയസീ 40
ഭവാനീ ഭാവനാഗമ്യാ ഭവാരണ്യകുഠാരികാ
ഭദ്രപ്രിയാ ഭദ്രമൂർത്തിർ ഭക്തസൗഭാഗ്യദായിനീ 41
ഭക്തിപ്രിയാ ഭക്തിഗമ്യാ ഭക്തിവശ്യാ ഭയാപഹാ
ശാംഭവീ ശാരദാരാധ്യാ ശർവ്വാണീ ശർമ്മദായിനീ 42
ശാംകരീ ശ്രീകരീ സാധ്വീ ശരച്ചന്ദ്രനിഭാനനാ
ശാതോദരീ ശാന്തിമതീ നിരാധാരാ നിരഞ്ജനാ 43
നിർല്ലേപാ നിർമ്മലാ നിത്യാ നിരാകാരാ നിരാകുലാ
നിർഗുണാ നിഷ്‌കളാ ശാന്താ നിഷ്‌കാമാ നിരുപപ്ലവാ44
നിത്യമുക്താ നിർവ്വികാരാ നിഷ്‌പ്രപഞ്ചാ നിരാശ്രയാ
നിത്യശുദ്ധാ നിത്യബുദ്ധാ നിരവദ്യാ നിരന്തരാ 45
നിഷ്‌കാരണാ നിഷ്‌കളങ്കാ നിരുപാധിർന്നിരീശ്വരാ
നീരാഗാ രാഗമഥനാ നിർമ്മദാ മദനാശിനീ 46
നിശ്ചിന്താ നിരഹങ്കാരാ നിർമ്മോഹാ മോഹനാശിനീ
നിർമ്മമാ മമതാഹന്ത്രീ നിഷ്‌പാപാ പാപനാശിനീ 47
നിഷ്‌ക്രോധാ ക്രോധശമനീ നിർല്ലോഭാ ലോഭനാശിനീ
നിസ്സംശയാ സംശയഘ്നീ നിർഭവാ ഭവനാശിനീ 48
നിർവികൽപാ നിരാബാധാ നിർഭേദാ ഭേദനാശിനീ
നിർന്നാശാ മൃത്യുമഥനീ നിഷ്‌ക്രിയാ നിഷ്പരിഗ്രഹാ 49
നിസ്തുലാ നീലചികുരാ നിരപായാ നിരത്യയാ
ദുർല്ലഭാ ദുർഗ്ഗമാ ദുർഗ്ഗാ ദുഃഖഹന്ത്രീ സുഖപ്രദാ 50
ദുഷ്‌ടദുരാ ദുരാചാരശമനീ ദോഷവർജ്ജിതാ
സർവ്വജ്ഞാ സാന്ദ്രകരുണാ സമാനാധികവർജ്‌ജിതാ 51
സർവ്വശക്തിമയീ സർവ്വമംഗളാ സദ്ഗതിപ്രദാ
സർവ്വേശ്വരീ സർവ്വമയീ സർവ്വമന്ത്രസ്വരൂപിണീ 52
സർവ്വയ്ന്ത്രാത്മികാ സർവ്വതന്ത്രരുപാ മനോന`മനീ
മാഹേശ്വരീ മഹാദേവീ മഹാലക്ഷ്‌മീമൃഡപ്രിയാ 53
മഹാരുപാ മഹാപുജ്യാ മഹാപാതകനാശിനീ
മഹാമായാ മഹാസത്ത്വാ മഹാശക്തിർമ്മഹാരതിഃ 54
മഹാഭോഗാ മഹൈശ്വര്യാ മഹാവീര്യാ മഹാബലാ
മഹാബുദ്ധിർമ്മഹാസിദ്ധിർമ്മഹായോഗീശ്വരേശ്വരീ 55
മഹാതന്ത്രാ മഹാമന്ത്രാ മഹായന്ത്രാ മഹാസനാ
മഹായാഗക്രമാരാധ്യാ മഹാഭൈരവപുജിതാ 56
മഹേശ്വരമഹാകൽപമഹാതാണ`ഡവസാക്ഷിണീ
മഹാകാമേശമഹിഷീ മഹാത്രിപുരസുന്ദരീ 57
ചതുഃഷഷ്‌ട്യുപചാരാഢ്യാ ചതുഃഷഷ്‌ടികലാമയീ
മഹാചതുഃഷഷ്‌ടികോടിയോഗിനീഗണസേവിതാ 58
മനുവിദ്യാ ചന്ദ്രവിദ്യാ ചന്ദ്രമണ`ഡലമധ്യഗാ
ചാരുരുപാ ചാരുഹാസാ ചരുചന്ദ്രകലാധരാ 59
ചരാചരജഗന്നാഥാ ചക്രരാജനികേതനാ
പാർവ്വതീ പദ്‌മനയനാ പദ്‌മരാഗസമപ്രഭാ 60
പഞ്ചപ്രേതാസനാസീനാ പഞ്ചബ്രഹ്മസ്വരൂപിണീ
ചിന്മായീ പരമാന്ദ വിജ്നാനഘനരൂപിണീ 61
ധ്യാനധ്യാതൃധോയരൂപ ധര്‍മമാധര്‍മ്മവിവര്‍ജ്ജിതാ
വിശ്വരൂപാ ജാഗരിണി സ്വപന്തീ തൈജസാത്മികാ 62
സുപ്താ പ്രാജ്‌നാത്മികാ തുര്യാ സര്‍വാവസ്ഥവിവര്‍ജ്ജിതാ
സൃഷ്ടികര്‍ത്രീ ബ്രമരൂപാ ഗോപ്രതീ ഗോവിന്ദരൂപിണീ 63
സംഹാരിണീ രുദ്രരൂപാ തിരോധാനകരീശ്വരീ
സദാശിവാനുഗ്രഹദാ പഞ്ചകൃത്യപരായണാ 64
ഭാനുമണ്ഡലമദധ്യസ്ഥാ ഭൈരവീ ഭാഗമാലിനീ
പത്മാസനാ ഭഗവതീ പത്മനഭസഹോദരീ 65
ഉന്മേഷ നിമിഷോത്പന്ന വിപന്ന ഭുവനാവലീ
സഹസ്രശീര്ഷിവദനാ സഹസ്രാക്ഷീ സഹസ്രപാത് 66
ആബ്രഹ്മകീടജനനീ വര്ണ്ണാസശ്രമ വിധായിനീ
നിജാജ്നാരൂപനിഗമാ പുണ്യാപുണ്യഫലപ്രദാ 67
ശ്രുതി സീമന്ത സിന്ദൂരികൃത പാദാബ്ജ ധൂലികാ
സഗലാഗമ സന്ദോഹ ശുക്തിസബുട മൌക്തികാ 68
പുരുഷാര്ത്ഥപ്രദാ പൂര്ണ്ണാ ഭോഗിനീ ഭുവനേശ്വരീ
അംബികാ നാദിനിധനാ ഹരിബ്രഹ്മേന്ദ്രസേവിതാ 69
നാരായണീ നാദരൂപാ നാമരൂപവിവര്ജ്ജിരതാ
ഹ്രീങ്കാരീ ഹ്രീമതീ ഹൃദ്യാ ഹേയോപാദേയവര്ജ്ജിോതാ 70
രാജരാജാര്ച്ചിതാ രാജിനീ രമ്യാ രാജീവലോചനാ
രാജ്ജനീ രമണീ രസ്യാ രണത്കിങ്കിണിമേഖലാ 71
രമാ രാകേന്ദുവദനാ രതിരൂപാ രതിപ്രിയാ
രക്ഷാകരീ രാക്ഷസഘ്നീ രാമാ രമണലബടാ 72
കാമ്യാ കാമകലാരൂപാ കദംബകുസുമപ്രിയാ
കല്യാണീ ജഗതീകന്ധാ കരുണാരസസാഗരാ 73
കലാവതീ കലാലാപാ കാന്താ കാദംബരീപ്രിയാ
വരദാ വാമനായനാ വാരുണീമദവിഹ്വലാ 74
വിശ്വാധികാ വേദവേദ്യാ വിന്ധ്യാചലനിവാസിനീ
വിധാത്രീ വേദജനനീ വിഷ്ണുമായാ വിലാസിനീ 75
ക്ഷേത്രസ്വരൂപാ ക്ഷേത്രേശീ ക്ഷേത്രക്ഷേത്രജ്ഞപാലിനീ
ക്ഷയവൃദ്ധിവിനിര്‍മുക്താ ക്ഷേത്രപാലസമര്‍ച്ചിതാ 76
വിജയാ വിമലാ വന്ദ്യാ വന്ദാരുജനവത്‌സലാ
വാഗ്വാദിനീ വാമകേശീ വഹ്നിമണ്ഡലവാസിനീ 77
ഭക്തിമത്‌കല്‍പലതികാ പശുപാശവിമോചിനീ
സംഹൃതാശേഷപാഷണ്ഡാ സദാചാരപ്രവര്‍ത്തികാ 78
താപത്രയാഗ്നിസംതപ്തസമാഹ്‌ളാദനചന്ദ്രികാ
തരുണീ താപസാരാദ്ധ്യാ തനുമധ്യാ തമോപഹാ 79
ചിതിസ്തത്‌പദലക്ഷ്യാര്‍ത്‌ഥാ ചിദേകരസരൂപിണീ
സ്വാത്‌മാനന്ദലവീഭൂതബ്രഹ്‌മാദ്യാനന്ദസന്തതിഃ 80
പരാ പ്രത്യക്‍ചിതീരൂപാ പശ്യന്തീ പരദേവതാ
ധ്യമാ വൈഖരീരൂപാ ഭക്തമാനസഹംസികാ 81
കാമേശ്വരപ്രാണനാഡീ കൃതജ്ഞാ കാമപൂജിതാ
ശൃംഗാരരസസംപൂര്‍ണ്ണാ ജയാ ജാലന്ധരസ്ഥിതാ 82
ഓഡ്യാണപീഠനിലയാ ബിന്ദുമണ്ഡലവാസിനീ
രഹോയാഗക്രമാരാധ്യാ രഹസ്തര്‍പ്പണതര്‍പ്പിതാ 83
സദ്യഃപ്രസാദിനീ വിശ്വസാക്ഷിണീ സാക്ഷിവര്‍ജ്ജിതാ
ഷഡംഗദേവതായുക്താ ഷാഡ്ഗുണ്യപരിപൂരിതാ 84
നിത്യക്ലിന്നാ നിരുപമാ നിര്‍വ്വാണസുഖദായിനീ
നിത്യാ ഷോഡശികാരൂപാ ശ്രീകണ്ഠാര്‍ദ്ധശരീരിണീ 85
പ്രഭാവതീ പ്രഭാരൂപാ പ്രസിദ്ധാ പരമേശ്വരീ
മൂലപ്രകൃതിരവ്യക്താ വ്യക്താവ്യക്തസ്വരൂപിണീ 86
വ്യാപിനീ വിവിധാകാരാ വിദ്യാവിദ്യാസ്വരൂപിണീ
മഹാകാമേശനയന കുമുദാഹ്ലാദ കൌമുദീ 87
ഭക്തഹാര്‍ദതമോഭേദ ഭാനുമദ്‌ഭാനുസന്തതിഃ
ശിവദൂതി ശിവാരാധ്യാ ശിവമൂര്‍ത്തിഃ ശിവങ്കരീ 88
ശിവപ്രിയാ ശിവപരാ ശിഷ്ടേഷ്ടാ ശിഷ്ടപൂജിതാ
അപ്രമേയാ സ്വപ്രകാശാ മനോവാചാമഗോചരാ 89
ചിചഛക്തി ശ്വോതാനാരൂപാ ജഡശക്തിര്‍ജ്ജഡാത്മികാ
ഗായത്രീ വ്യാഹൃതിഃ സന്ധ്യാ ദ്വിജവൃന്ദനീഷേവിതാ 90
തത്ത്വാസനാ തത്ത്വമയീ പഞ്ചകോശാന്തരസ്ഥിതാ
നിസ്സീമമഹിമാ നിത്യയൗവനാ മദശാലിനീ 91
മദഘൂര്‍ണ്ണിതരക്താക്ഷീ മദപാടലഗണ്ഡ്ഭൂഃ
ചന്ദനദ്രവദിഗ്ദ്ധാംഗീ ചാംപേയകുസുമപ്രിയാ 92
കുശലാ കോമളാകാരാ കുരുകുല്ലാ കുളേശ്വരീ
കുളകുണ്ഡാലയാ കൗളമാര്‍ഗ്ഗതത്‌പരസേവിതാ 93
കുമാരഗണനാഥാംബാ തുഷ്‌ടിഃ പുഷ്‌ടിര്‍മ്മതിര്‍ധൃതിഃ
ശാന്തിഃ സ്വസ്തിമതീ കാന്തിര്‍ന്നന്ദിനീ വിഘ്നനാശിനീ 94
തേജോവതീ ത്രിണയനാ ലോലാക്ഷീ കാമരൂപിണീ
മാലിനീ ഹംസിനീ മാതാ മലയാചലവാസിനീ 95
സുമുഖീ നളിനീ സുഭ്രൂഃ ശോഭനാ സുരനായികാ
കാലകണ്ഠീ കാന്തീമതീ ക്ഷോഭിണീ സൂക്ഷ്മരൂപിണീ 96
വജ്രേശ്വരീ വാമദേവീ വയോവയോവസഥാവിവര്‍ജ്‌ജിതാ
സിദ്ധേശ്വരീ സിദ്ധവിദ്യാ സിദ്ധമാതാ യശസ്വിനീ 97
വിശുദ്ധിചക്രനിലയാ രക്തവര്ണ്ണാ ത്രിലോചനാ
ഖട്വാംഗാദിപ്രഹരണാ വദനൈകസമന്വിതാ 98
പായസാന്നപ്രിയാ ത്വക്സ്ഥാ പശുലോകഭയങ്കരീ
അമൃതാദി മഹാശക്തി സംവൃതാ ഡാകിനീശ്വരീ 99
അനാഹതാബ്ജനിലയാ ശ്യാമാഭാ വദനദ്വയാ
ദംഷ്ട്രോജ്‌ജ്വലാ ക്ഷമാലാദിധരാ രുധിരസംസ്ഥിതാ 100
കലാരാത്ര്യാദിശക്ത്യൌഘവൃതാ സ്നിഗ്ധൌദനപ്രിയാ
മഹാവീരേന്ദ്രവരദാ രാകിണൃംബാസ്വരൂപിണീ 101
മണിപൂരാബ്ജനിലയാ വദനത്രയസംയുതാ
വജ്രാദികായുധോപേതാ ഡാമര്യാദിഭിരാവൃതാ 102
രക്തവര്‍ണ്ണാ മാംസനിഷ്ഠാ ഗുഡാന്നപ്രീതമാനസാ
സമസ്തഭക്തസുഖദാ ലാകിന്യംബാസ്വരൂപിണീ 103
സ്വാധിഷ്ഠാനാംബുജഗതാ ചതുര്‍വക്രതമനോഹരാ
ശൂലാദ്യായുധസമ്പന്നാ പീതവര്‍ണ്ണാ തിഗര്‍വിതാ 104
മേദോനിഷ്ഠാ മധുപ്രീതാ ബന്ദിന്യാദിസമന്വിതാ
ദധ്യന്നാസക്തഹൃദയാ കാകിനീരൂപധാരിണീ 105
മൂലാധാരാംബുജാരൂഡാ പഞ്ചവക്രതാസ്ഥിസംസ്ഥിതാ
അങ്കുശാദിപ്രഹരണാ വരദാദിനീഷേവിതാ 106
മുദ്ഗൌദനാസക്തചിത്താ സാകിന്യംബാസ്വരൂപിണീ
ആജ്‌നാചക്രാബ്ജനിലയാ ശുക്ലവര്‍ണ്ണാ ഷഡാനനാ 107
മജ്‌ജാസംസ്ഥാ ഹംസവതീ മുഖൃശക്തി സമന്വിതാ
ഹരിദ്രാന്നൈകരസികാ ഹാകിനീരൂപധാരിണീ 108
സഹസ്രദലപദ്മസ്ഥാ സര്‍വ്വവര്‍ണ്ണോപശോഭിതാ
സര്‍വ്വായുധധരാ ശുക്ലസംസ്ഥിതാ സര്‍വ്വതോമുഖീ 109
സര്‍വ്വൌധനപ്രീതചിത്താ യാകന്യംബാസ്വരൂപിണീ
സ്വാഹാ സ്വധാ മതിര്‍മ്മേധാ ശ്രുതിഃ സ്മൃതിരനുത്തമാ 110
പുണ്യകീര്‍ത്തിഃ പുണ്യലഭ്യാ പുണ്യശ്രവണകീര്‍ത്തനാ
പുലോമജാര്‍ച്ചിതാ ബന്ധമോചനീ ബന്ധുരാലകാ 111
വിമര്‍ശരൂപിണീ വിദ്യാ വിയദാദിജഗത്‌പ്രസുഃ
സര്‍വ്വവ്യാധിപ്രശമനീ സര്‍വ്വമൃത്യുനിവാരിണീ 112
അഗ്രഗണൃാ ചിന്ത്യരൂപാ കലികല്‍മഷനാശിനീ
കാത്യായനീ കാലഹന്ത്രീ കമലാക്ഷനിഷേവിതാ 113
താംബൂലപൂരിതമുഖീ ദാഡിമീകുസുമപ്രഭാ
മൃഗാക്ഷീ മോഹിനീ മുഖൃാ മൃഡാനീ മിത്രരൂപിണീ 114
നിത്യതൃപ്താ ഭക്തനിധിഃ നിയന്ത്രീ നിഖിലേശ്വരീ
മൈതൃാദിവാസനാലഭ്യാ മഹാപ്രളയസാക്ഷിണീ 115
പരാശക്തിഃ പരാനിഷ്ഠാ പ്രജ്നാനഘനരൂപിണീ
മാധ്വീപാനാലസാ മത്താ മാതൃകാവര്‍ണ്ണരൂപിണീ 116
മഹാകൈലാസനിലയാ മൃണാളമൃദു ദോര്‍ലതാ
മഹനീയാ ദയാമൂര്‍ത്തിഃ മഹാസാമ്രാജ്യശാലിനീ 117
ആത്മവിദ്യാ മഹാവിദ്യാ ശ്രീവിദ്യാ കാമസേവിതാ
ശ്രീഷോഡശാക്ഷരീവിദ്യാ ത്രികൂടാ കാമകോടികാ 118
കടാക്ഷകിങ്കരീഭൂത കമലാ കോടിസേവിതാ
ശിരഃസ്ഥിതാ ചന്ദനിഭാ ഭാലസ്ഥേന്ദ്രധനുഃപ്രഭാ 119
ഹൃദയസ്ഥാ രവിപ്രഖൃാ ത്രികോണാന്തരദീപികാ
ദാക്ഷായണീ ദൈത്യഹന്ത്രീ ദക്ഷയജ്നവിനാശിനീ 120
ദരാന്ദോലിത ദീര്‍ഘാക്ഷീ ദരഹാസോജ്‌ജ്വലന്മുഖീ
ഗുരുമൂര്‍ത്തിര്‍ഗുണാനിധിര്‍ഗ്ഗോമാതാ ഗുഹജന്മഭൂഃ 121
ദേവേശീ ദണ്ഡനീതിസ്ഥാ ദഹരാകാശരൂപിണീ
പ്രതിപന്മുഖൃരാകാന്ത തിഥിമണ്ഡല പൂജിതാ 122
കലാത്മികാ കലാനാഥാ കാവ്യാലാപവിനോദിനീ
സചാമര രമാവാണീ സവ്യദക്ഷിണ സേവിതാ 123
ആദിശക്തി രമേയാത്മാ പരമാ പാവനാകൃതിഃ
അനേകകോടി ബ്രഹ്മാണ്ഡജനനീ ദിവ്യവിഗ്രഹാ 124
ക്ലിങ്കാരീ കേവലാ ഗുഹ്യാ കൈവലൃപദദായിനീ
ത്രിപുരാ ത്രിജഗദ് വന്ദ്യാ ത്രിമൂര്‍ത്തിര്‍സ്രതിദശേശ്വരീ 125
ത്രൃക്ഷരീ ദിവ്യഗന്ധാഡൃാ സിന്ദൂരതിലകാഞ്ചിതാ
ഉമാ ശൈലേന്ദ്രതനയാ ഗൌരീ ഗന്ധര്‍വ്വസേവിതാ 126
വിശ്വഗര്‍ഭാ സ്വര്‍ണ്ണഗര്‍ഭാ വരദാ വാഗധീശ്വരീ
ധ്യാന്യഗമ്യാ പരിച്ഛേദ്യാ ജ്നാനദാ ജ്നാനവിഗ്രഹാ 127
സര്‍വ്വവേദാന്തസംവേദ്യാ സത്യാനന്ദസ്വരൂപിണീ
ലോപാമുദ്രാര്‍ച്ചിതാ ലീലാക്ലിപ്ത ബ്രഹ്മാണ്ഡ മണ്ഡലാ 128
അദൃശ്യാ ദൃശ്യരഹിതാ വിജ്നാത്രീ വേദ്യവര്‍ജ്ജിതാ
യോഗിനീ യോഗാദാ യോഗ്യാ യോഗാനന്ദാ യുഗന്ദരാ 129
ഇച്ചഛാശക്തി ജ്നാനശക്തി ക്രിയാശക്തി സ്വരൂപിണീ
സര്‍വ്വാധാരാ സുപ്രതിഷ്ഠാ സദസദ്രൂപധാരിണീ 130
അഷ്‌ടമൂര്‍ത്തിരജാ ജൈത്രീ ലോകയാത്രാ വിധായിനീ
ഏകാകിനീ ഭൂമരൂപാ നിര്‍ദ്വൈതാ ദ്വൈതവര്‍ജ്‌ജിതാ 131
അന്നദാ വസുദാ വ്യദ്ധാ ബ്രഹ്‌മാത്‌മൈക്യസ്വരൂപിണീ
ബൃഹതീ ബ്രാഹ്‌മണി ബ്രാഹ്‌മീ ബ്രഹ്‌മാനന്ദാ ബലിപ്രിയാ 132
ഭാഷരൂപാ ബൃഹ്‌ത്‌സേനാ ഭാവാഭാവ വിര്‍ജ്‌ജിതാ
സുഖാരാധ്യാ ശുഭകരീ ശോഭനാ സുലഭാഗതിഃ 133
രാജരാജേശ്വരീ രാജ്യദായിനീ രാജ്യവല്ലഭാ
രാജത്‌കൃപാ രാജപീഠനിവേശിതനിജാശ്രിതാ 134
രാജ്യലക്ഷ്മീഃ കോശനാഥാ ചതുരംഗ ബലേശ്വരീ
സമ്രാജ്യദായിനീ സത്യസന്ധാ സാഗരമേഖലാ 135
ദീക്ഷിതാ ദൈത്യശമനീ സർവ്വലോകവശംകരീ
സർവ്വാർത്‌ഥദാത്രീ സാവിത്രീ സച്ചിദാനന്ദരൂപിണീ 136
ദേശകാലാപരിച്ഛിന്നാ സർവ്വഗാ സർവ്വമോഹിനീ
സരസ്വതീ ശാസ്‌ത്രമയീ ഗുഹാംബാ ഗുഹ്യരൂപിണീ 137
സർവ്വോപാധിവിനിർമ്മുക്താ സദാശിവപതിവ്രതാ
സംപ്രദായേശ്വരീ സാധ്വീ ഗുരുമണ`ഡലരൂപിണീ 138
കുലോത്തീർണ്ണാ ഭഗാരാധ്യാ മായാ മധുമതീമഹീ
ഗണാംബാ ഗുഹ്യകാരാധ്യാ കോമളാംഗീ ഗുരുപ്രിയാ 139
സ്വതന്ത്രാ സർവ്വന്ത്രേശീ ദക്ഷിണാമൂർത്തിരൂപിണീ
സനകാദിസമാരാധ്യാ ശിവജ്ഞാനപ്രദായിനീ 140
ചിത്‌കലാനന്ദകലികാ പ്രേമരൂപാ പ്രിയംകരീ
നാമപാരായണപ്രീതാ നന്ദിവിദ്യാ നടേശ്വരീ 141
മിഥ്യാജഗദധിഷ്‌ഠാനാ മുക്തിദാ മുക്തിരൂപിണീ
ലാസ്യപ്രിയാ ലയകരീ ലജ്‌ജാ രംഭാദിവന്ദിതാ 142
ഭവദാവസുധാവൃഷ്‌ടിഃ പാപാരണ്യദവാനലാ
ദൗർഭാഗ്യതുലവാതുലാ ജരാധ്വാന്തരവിപ്രഭാ 143
ഭാഗ്യബ്‌ധിചന്ദ്രികാ ഭക്തചിത്തകേകിഘനാഘനാ
രോഗപർവ്വതദംഭോളിർമൃത്യുദാരുകുഠാരികാ 144
മഹേശ്വരീ മഹാകാളീ മഹാഗ്രാസാ മഹാശനാ
അപർണ്ണാ ചണ്ഡികാ ചണ്ഡമുണ്ഡാസുരനിഷൂദിനീ 145
ക്ഷരാക്ഷരാത്‌മികാ സർവ്വലോകേശീ വിശ്വധാരിണീ
ത്രിവർഗ്ഗദാത്രീ സുഭഗാ ത്ര്യംബകാ ത്രിഗുണാത്‌മികാ 146
സ്വർഗ്ഗാപവർഗ്ഗദാ ശുദ്ധാ ജപാപുഷ്പനിഭാകൃതിഃ
ഓജോവതീ ദ്യുതിധരാ യജ്ഞരൂപാ പ്രിയവ്രതാ 147
ദുരാരാധ്യാ ദുരാധർഷാ പാടലീകുസുമപ്രിയാ
മഹതീ മേരുനിലയാ മന്ദാരകുസുമപ്രിയാ 148
വീരാരാധ്യാ വിരാഡ്‌രൂപാ വിരജാ വിശ്വതോമുഖീ
പ്രതൃഗ്രൂപാ പരാകാശാ പ്രാണദാ പ്രാണരൂപിണീ 149
മാർത്താണ്ഡഭൈരവാരാധ്യാ മന്ത്രിണീന്യസ്തരാജ്യധൂഃ
ത്രിപുരേശീ ജയത്‌സേനാ നിസൈ`ത്രഗുണ്യാ പരാപരാ 150
സത്യജ്ഞാനാനന്ദരൂപാ സാമരസ്യപരായണാ
കപർദ്ദിനീ കലാമാലാ കാമധുക് കാമരൂപിണീ 151
കലാനിധിഃ കാവ്യകലാ രസജ്ഞാ രസശേവധിഃ
പുഷ്‌ടാ പുരാതനാ പൂജ്യാ പുഷ്‌കരാ പുഷ്‌കരേക്ഷണാ 152
പരംജോതിഃ പരംധാമ പരമാണുഃ പരാത്‌പരാ
പാശഹസ്താ പാശഹന്ത്രീ പരമന്ത്രവിഭേദിനീ 153
മൂർത്താമൂർത്താ നിത്യതൃപ്താ മുനിമാനസഹംസികാ
സത്യവ്രതാ സത്യരൂപാ സർവാന്തര്യാമിണീ സതീ 154
ബ്രഹ്‌മാണീ ബ്രഹ്‌മജനനീ ബഹുരൂപാ ബുധാർച്ചിതാ
പ്രസവിത്രീ പ്രചണ`ഡാജ്ഞാ പ്രതിഷ്‌ഠാ പ്രകടാകൃതിഃ 155
പ്രാണേശ്വരീ പ്രാണദാത്രീ പഞ്ചാശത്‌പീഠരൂപിണീ
വിശൃംഖലാ വിവിക്തസ്‌ഥാ വീരമാതാ വിയത്‌പ്രസൂഃ 156
മുകുന്ദാ മുക്തിനിലയാ മൂലവിഗ്രഹരൂപിണീ
ഭാവജ്ഞാ ഭവരോഘ്നീ ഭവചക്രപ്രവർത്തിനീ 157
ഛന്ദസ്സാരാ ശാസ്ത്രസാരാ മന്ത്രസാരാ തലോദരീ
ഉദാരകീർത്തിരുദ്ദാമവൈഭവാ വർണ്ണരൂപിണീ 158
ജന`മമൃത്യുജരാതപ്തജനവിശ്രാന്തിദായിനീ
സർവ്വോപനിഷദുദ്‌ഘുഷ്‌ടാ ശാന്ത്യതീതകലാത്‌മികാ 159
ഗംഭീരാ ഗഗനാന്തസ്‌ഥാ ഗർവ്വിതാ ഗാനലോലുപാ
കൽപനാരഹിതാ കാഷ്‌ഠാfകാന്താ കാന്താർദ്ധവിഗ്രഹാ 160
കാര്യകാരണനിർമ്മുക്താ കാമകേളിതരംഗിതാ
കനത്‌കനകതാടംകാ ലീലാവിഗ്രഹധാരിണീ 161
അജാക്ഷയവിനിർമ്മുക്താ മുഗ്‌ദ്ധാ ക്ഷിപ്രപ്രസാദിനീ
അന്തർമ്മുഖസമാരാദ്ധ്യാ ബഹിർമ്മുഖസുദുർല്ലഭാ 162
ത്രയീ ത്രിവർഗ്ഗനിലയാ ത്രിസ്‌ഥാ ത്രിപുരമാലിനീ
നിരാമയാ നിരാംലംബാ സ്വാത്‌മാരാമാ സുധാസൃതിഃ 163
സംസാരപംകനിർമ്മഗ്ഗസമുദ്ധരണപണ്ഡിതാ
യജ്ഞപ്രിയാ യജ്ഞകർത്രീ യജമാനസ്വരൂപിണീ 164
ധർമ്മാധാരാ ധനാദ്ധ്യക്ഷാ ധനധാന്യവിവർദ്ധിനീ
വിപ്രപ്രിയാ വിപ്രരൂപാ വിശ്വഭ്രമണകാരിണീ 165
വിശ്വഗ്രാസാ വിദ്രുമാഭാ വൈഷ്‌ണവീ വിഷ്ണുരൂപിണീ
അയോനിർയോനിനിലയാ കുടസ്‌ഥാ കുളരൂപിണീ 165
വീരഗോഷ്‌ഠീപ്രിയാ വീരാ നൈഷ്‌കർമ്യാ നാദരൂപിണീ
വിജ്ഞാനകലനാ കല്യാ വിദഗ്ദ്ധാ ബൈന്ദവാസനാ 167
തത്ത്വാധികാ തത്ത്വമയീ തത്ത്വമർത്‌ഥസ്വരൂപിണീ
സാമഗാനപ്രിയാ സൗമ്യാ സദാശിവകുടുംബിനീ 168
സവ്യാപസവ്യമാർഗ്ഗസ്‌ഥാ സർവ്വാപദ്‌വിനിവാരിണീ
സ്വസ്‌ഥാ സ്വഭാവമധുരാ ധീരാ ധീരസമർച്ചിതാ 169
ചൈതന്യാർഘ്യസമാരാധ്യാ ചൈതന്യകുസുമപ്രിയാ
സദോദിതാ സദാതുഷ്‌ടാ തരുണാദിത്യപാടലാ 170
ദക്ഷിണാദക്ഷിണാരാധ്യാ ദരസ്മേരമുഖാംബുജാ
കൗളിനീ കേവലനാർഘ്യകൈവല്യപദദായിനീ 171
സ്മോത്രപ്രിയാ സ്തുതിമതീ ശ്രുതിസംസ്തുതവൈഭവാ
മനസ്വിനീ മാനവതീ മഹേശീ മംഗളാകൃതിഃ 172
വിശ്വമാതാ ജഗദ്ധാത്രീ വിശാലാക്ഷീ വിരാഗിണീ
പ്രഗല`ഭാ പരമോദാരാ പരാമോദാ മനോമയീ 173
വ്യോമകേശീ വിമാനസ്‌ഥാ വജ്രിണീ വാമകേശ്വരീ
പഞ്ചയജ്ഞപ്രിയാ പഞ്ചപ്രേതമഞ്ചാധിശായിനീ 174
പഞ്ചമീ പഞ്ചഭുതേശീ പഞ്ചസംഖ്യോപചാരിണീ
ശാശ്വതീ ശാശ്വതൈശ്വര്യാ ശർമ്മദാ ശംഭുമോഹിനീ 175
ധരാധരസുതാ ധന്യാ ധർമ്മിണീ ധർമ്മവർദ്ധിനീ
ലോകാതീതാ ഗുണാതീതാ സർവ്വാതീതാ ശമാത്‌മികാ 176
ബന്ധുകകുസുമപ്രഖ്യാ ബാലാ ലീലാവിനോദിനീ
സുമംഗലീ സുഖകരീ സുവേഷാഢ്യാ സുവാസിനീ 177
സുവാസിന്യർച്ചനപ്രീതാ ശോഭനാ ശുദ്ധമാനസാ
ബിന്ദുതർപ്പണസന്തുഷ്‌ടാ പൂർവ്വജാ ത്രിപുരാംബികാ 178
ദശമുദ്രാസമാരാധ്യാ ത്രിപുരാ ശ്രീവശംകരീ
ജ്ഞാനമുദ്രാ ജ്ഞാനഗമ്യാ ജ്ഞാനജ്ഞേയസ്വരൂപിണീ 179
യോനിമുദ്രാ ത്രിഖണ്ഡേശീ ത്രിഗുണാംബാ ത്രികോണഗാ
അനഘാദ്ഭുതചാരിത്രാ വാ ഞ്‌ഛിതാർത്‌ഥപ്രദായിനീ 180
അഭ്യാസാതിശയജ്ഞാതാ ഷഡദ്ധ്വാതീതരൂപിണീ
അവ്യാജകരുണാമൂർത്തിരജ്ഞാനദ്ധ്വാന്തദീപികാ 181
ആബാലഗോപവിദിതാ സർവ്വാനുല്ലംഘ്യശാസനാ
ശ്രീചക്രരാജനിലയാ ശ്രീമത് ത്രിപുരസുന്ദരീ 182
ശ്രീശിവാ ശിവശക്ത്യൈക്യരൂപിണീ ലളിതാംബികാ
ഏവം ശ്രീലളിതാ ദേവ്യാ നാംനാം സഹസ്രകം ജഗുഃ 183
ഇതി ശ്രീ ബ്രഹ്മാണ്ഡപുരാണേ
ഉത്തരാഖണ്ഡേ ശ്രീ ഹയഗ്രീവാഗസ്ത്യസംവാദേ
ശ്രീലളിതാംബികാസഹസ്രനാമ സ്തോത്ര കഥനം സമ്പൂര്‍ണ്ണം !!!

നന്ദി ടിന്റു. ഇത് കോപ്പി / പ്രിന്റ് ചെയ്തു എടുത്തോട്ടെ?
ReplyDeleteഞാന്‍ : Njan,ഒരു വിരോധവും ഇല്ല ആര്‍ക്കു വേണമെങ്കിലും കോപ്പി ചെയ്യുകയോ, പ്രിന്റ് എടുക്കുകയോ ചെയ്യാം.
ReplyDelete