ഞാനൊരു തിരുവന്തപുരത്തുക്കാരന്‍, ബ്ലോഗു ലോകത്തില്‍ പുതുമുഖമാണ്. എന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കനോ, പുസ്തക / സിനിമാ നിരൂപണതിനോ വേണ്ടി അല്ല ഈ ബ്ലോഗ്. വ്യക്തമായ ഉദേശ്യ ലക്ഷ്യങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ എന്റെ പൊട്ടത്തരങ്ങള്‍ എഴുതാനായി ചുമ്മാ ഒരു ബ്ലോഗ്. ഈ ബ്ലോഗ് വായിച്ചിട്ട് ഞാന്‍ ഒരു ബുദ്ധിജീവി ആണെന്ന് തോന്നിയാല്‍ (തോന്നാന്‍ വഴി ഇല്ല) അതു തികച്ചും തെറ്റിധാരണ മാത്രം.
കൂടുതല്‍ അറിയാന്‍ ഇവിടെ
TINTU MON™ ISO9002 ക്ലിക്കു. ഞാന്‍ എന്നെ മനസിലാക്കിയിട്ട് നിങ്ങളോട് കൂടതല്‍ പറയാം.