Saturday, December 11, 2010

ബാല്യകാല സഖി

പഴയ കൂട്ടുകാരിയുടെ ഓര്‍ക്കുട്ട് പ്രൊഫൈലില്‍ നോക്കി ഓര്‍മ്മകള്‍ അയവിറക്കി കൊണ്ടിരുന്നപോള്‍ ടിവി യില്‍ കേട്ട പാട്ട്;

"എന്തല്ലാം എന്തല്ലാം സ്വപനങ്ങള്‍ ആണെന്നോ..

എന്തല്ലാം എന്തല്ലാം മോഹങ്ങള്‍ ആണെന്നോ..

നാലകം കെട്ടേണം നാലാളെ കൂട്ടേണം...

പല്ലെക്കില്‍ പോകേണം പന്തലില്‍ കൂടേണം

താലിക്ക് തങ്കമൊരുക്കേണം...

എന്റെ കുഞ്ഞിന്‍ കൊച്ചു പെണ്ണായ് ഇവള്‍ എന്നും വാഴേണം..."



പാട്ട് തീര്‍ന്നപോളാ കണ്ടേ അവിടെന്ന് ഒരാള്‍ എന്നെ തുറിച്ചു നോക്കുന്നു പ്രൊഫൈലിലെ "മാരീഡ് സ്റ്റാറ്റസ്" :(




2 comments:

  1. ശരിക്കും ഇത് നടന്നത് ആണോ...എന്തിനാ വിഷമിക്കുന്നെ ...
    വേഗം ദാമ്പത്യത്തില്‍ ജീവിതത്തില്‍ പ്രവേശിക്കു :-))

    ReplyDelete
  2. നന്ദി ചേച്ചി !

    ReplyDelete