നാരങ്ങ - 8 എണ്ണം
പച്ചമുളക് കീറിയത് -10-12 എണ്ണം
വെള്ളുള്ളി - 1 (6-7 അല്ലികള്‍)
നല്ലെണ്ണ - ആവശ്യത്തിന്
കായപൊടി - 1½ സ്പൂണ്‍
ഉലുവാ -പൊടി - 1 സ്പൂണ്‍
ജീരകപൊടി - 1 സ്പൂണ്‍
കടുക് - 1 സ്പൂണ്‍
പാചകവിധി (നിങ്ങളുടെ വിധി :)
* നാരങ്ങടെ കയ്പ്പ് മാറ്റാനായി കുറച്ചു വെള്ളത്തില്‍ തിളപ്പിച്ച് ഊറ്റി എടുത്ത് 8 കഷ്ണങ്ങളായി മുറിക്കുക
പച്ചമുളക് കീറിയത് -10-12 എണ്ണം
വെള്ളുള്ളി - 1 (6-7 അല്ലികള്‍)
നല്ലെണ്ണ - ആവശ്യത്തിന്
കായപൊടി - 1½ സ്പൂണ്‍
ഉലുവാ -പൊടി - 1 സ്പൂണ്‍
ജീരകപൊടി - 1 സ്പൂണ്‍
കടുക് - 1 സ്പൂണ്‍
കറിവേപ്പില - 2-3 തണ്ട്
ഉപ്പ് - പാകത്തിന്
വിനാകിരി - കാല്‍ കപ്പ്
ഉപ്പ് - പാകത്തിന്
വിനാകിരി - കാല്‍ കപ്പ്
തിളപ്പിച്ചാറ്റിയ വെള്ളം - കാല്‍ കപ്പ്
പാചകവിധി (നിങ്ങളുടെ വിധി :)
* നാരങ്ങടെ കയ്പ്പ് മാറ്റാനായി കുറച്ചു വെള്ളത്തില്‍ തിളപ്പിച്ച് ഊറ്റി എടുത്ത് 8 കഷ്ണങ്ങളായി മുറിക്കുക
* മുറിച്ച നാരങ്ങയും പച്ചമുളകും ഉലുവാ ജീരകം കായ പൊടികളും ഉപ്പും ചേര്‍ത്തിളക്കി പത്തു പതിനഞ്ചു മിനിട്ട് നേരം മാറ്റി വയ്ക്കുക.
* എണ്ണ ചൂടാക്കി വെള്ളുള്ളി വറുത്തു എടുക്കുക
* കടുകു ഇട്ടു പൊട്ടുമ്പോള്‍ കറിവേപ്പില ചേര്‍ക്കുക
* ഇതിലേക്ക് പൊടികള്‍ ചേര്‍ത്ത് മാറ്റി വച്ച നാരങ്ങ ചേര്‍ക്കുക
* വിനാഗിരിയും തിളപ്പിചാറ്റിയ വെള്ളവും കാല്‍ കപ്പ് വീതം ചേര്‍ത്തിളക്കുക
* ഉപ്പ് നോക്കി ആവശ്യമെങ്കില്‍ കൂടുതല്‍ ചേക്കവുന്നതാണ്
* ഉപ്പ് നോക്കി ആവശ്യമെങ്കില്‍ കൂടുതല്‍ ചേക്കവുന്നതാണ്
തിളക്കുന്നതിനു മുമ്പ് അടുപ്പില്‍ നിന്ന് വാങ്ങി വയ്ക്കണം. അചാര്‍ തണുത്ത ശേഷം നന്നായി കഴുകി ഉണക്കിയ കുപ്പിലേക്ക് മാറ്റി സൂക്ഷിക്കാം.
(കടപാട് : മനോരമ ആറന്മുള വള്ള സദ്യ പതിപ്പ്) *എന്റെ തോന്ന്യവാസം കുടെ ചേര്‍ത്ത് പരിഷ്കരിച്ച പതിപ്പ്.
No comments:
Post a Comment